<p>മൈസൂർ ചിഞ്ചിലക്കട്ടെ ഗ്രാമത്തിൽ നിന്നു വന്ന ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ സംഭവം; ഒരാൾ മരിച്ചു, മരിച്ചത് മൈസൂർ സ്വദേശി ഹരീഷ്, രണ്ട് പേരുടെ നില ഗുരുതരം, 45 പേർക്ക് പരിക്ക് <br />#SabarimalaPilgrims #BusAccident #Kasargod #mysore #keralanews #asianetnews <br /></p>
