<p>മലപ്പുറത്ത് സിദ്ധൻ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച യൂട്യൂബർ അറസ്റ്റിൽ; സജിൽ ചെറുപാണക്കാടാണ് അറസ്റ്റിലായത്; ദിവ്യഗർഭം വാഗ്‌ദാനം ചെയ്‌താണ് പീഡനം നടത്തിയത് <br />#sexualassualt #youtuber #sajilcheruoanakkad #malappuram #keralapolice </p>