കൈനകരിയിൽ ഗർഭിണിയെ കൊന്നു കായലിൽ തള്ളിയ കേസിൽ രണ്ടാം പ്രതിക്കും വധ ശിക്ഷ
2025-11-29 0 Dailymotion
കൈനകരിയിൽ ഗർഭിണിയെ കൊന്നു കായലിൽ തള്ളിയ കേസിൽ രണ്ടാം പ്രതിക്കും വധ ശിക്ഷ..ആലപ്പുഴ കൈനകരിയിൽ ഗർഭിണിയെ കൊന്നു കായലിൽ തള്ളിയ കേസിൽ രണ്ടാം പ്രതിക്കും വധ ശിക്ഷ. അനിതാകൊലക്കേസിലെ രണ്ടാം പ്രതി രജനിക്കാണ് ആലപ്പുഴ ജില്ലാസെഷൻസ് കോടതി ശിക്ഷ വിധിച്ചത്.