<p>പ്രളയക്കെടുതിയിൽ ശ്രീലങ്ക; ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക്; തമിഴ്‌നാട്ടിൽ മഴ ശക്തം; ശ്രീലങ്കൻ രക്ഷാദൗത്യത്തിൽ സജീവമായി ഇടപെട്ട് ഇന്ത്യ; വിമാനവാഹിനി കപ്പലായ INS വിക്രാന്ത് ഉൾപ്പെടെ രക്ഷാദൗത്യത്തിൽ <br />#Srilanka #Ditwah #Cyclone #TamilNadu #Rain #RedAlert #floods #landslide #indianNavy #asianetnews #asianetnews</p>
