<p>'ഞങ്ങളുടെ അവസ്ഥയിൽ ഒരു മാറ്റവുമില്ല, നമ്മുടെ എംബസി ഇടപെടാതെ ഞങ്ങൾക്ക് മടങ്ങാനാവുമെന്ന് തോന്നുന്നില്ല', കൊളംബോ വിമാനത്താവളത്തിൽ മൂന്ന് ദിവസങ്ങളായി കുടുങ്ങിക്കിടക്കുന്ന മലയാളി സംഘം <br />#Srilanka #Ditwah #Cyclone #TamilNadu #Rain #RedAlert #floods #landslide #indianNavy #asianetnews #asianetnews</p>
