ദിവ്യ ഗർഭം ധരിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്‌ത കേസില്‍ ഇയാള്‍ ഒളിവിലായിരുന്നു. ആഭിചാരക്രിയകള്‍ നടത്തി ദിവ്യഗര്‍ഭം ധരിപ്പിക്കാമെന്ന് പറഞ്ഞാണ് പ്രതി യുവതിയെ പരിചയപ്പെടുന്നത്.