മനോരമ വധക്കേസ്; പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. കേശവദാസപുരം മനോരമ വധക്കേസിൽ ബംഗാൾ സ്വദേശി ആദം അലിക്ക് ജീവപര്യന്തം കഠിനതടവ്.