തദ്ദേശ തെരഞ്ഞെടുപ്പിൽ തെളിയുക അടുത്ത നിയമസഭാ ചിത്രമോ? സംസ്ഥാന രാഷ്‌ട്രീയ ചരിത്രം പറയുന്നതിങ്ങനെ..
2025-11-29 64 Dailymotion
നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനൽ എന്നാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കാറുള്ളത്. എന്നാൽ പ്രവചനാതീതമായ കേരള രാഷ്‌ട്രീയത്തില്‍ ഈ കണക്കു കൂട്ടലുകള്‍ എന്നും ഒത്തു വന്നിട്ടുണ്ടോ? എപ്പോഴെങ്കിലും കണക്കുകൂട്ടലുകള്‍ പിഴച്ചിട്ടുണ്ടോ? പരിശോധിക്കാം.