Surprise Me!

കൊട്രച്ചാലിലെ 'പൊലീസ് പോരാട്ടം'; സൗഹൃദം തകർക്കാതെ ജനവിധി തേടി ഒരേ സ്റ്റേഷനില്‍ ജോലി ചെയ്‌ത എസ്ഐമാര്‍

2025-11-29 9 Dailymotion

ഒരേ സ്റ്റേഷനിൽ ഒരേ കാലയളവിൽ സേവനമനുഷ്ഠിച്ച രണ്ട് റിട്ടയേർഡ് പൊലീസ് സബ് ഇൻസ്‌പെക്ടർമാരാണ് ഇവിടെ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കായി നേർക്കുനേർ മത്സരിക്കുന്നത്

Buy Now on CodeCanyon