<p> 'സൂര്യനിൽ നിന്നുവരുന്ന ചില പ്രഭാവങ്ങൾ വിമാനത്തിലെ സോഫ്റ്റ് വെയറിനെ തകരാറിലാക്കാൻ സാധ്യതയുണ്ട്''; എയർ ബസ് സോഫ്റ്റ്‌വെയർ അപ്ഡേഷനെ കുറിച്ച് തിരുവനന്തപുരം യൂണിവേഴ്സിറ്റിയിലെ ഭൗതിക ശാസ്ത്ര വിഭാഗം ഹെഡ് പ്രൊഫ. പ്രിൻസ് പ്രസാദ്<br />#Airline #Flight #Airbus #softwareupdation #Nationalnews #asianetnews</p>
