പാലക്കാട് മലമ്പുഴയിൽ പുലിയിറങ്ങി; ആശങ്കയിൽ പ്രദേശവാസികൾ
2025-11-29 3 Dailymotion
<p>പാലക്കാട് മലമ്പുഴ സർക്കാർ വിദ്യാലയത്തിന് സമീപം പുലിയിറങ്ങി; രാത്രി 11 മണിയോടെ സ്കൂളിന് സമീപത്തെ മതിലിലാണ് നാട്ടുകാർ പുലിയെ കണ്ടത്<br />#leopard #palakkad #malampuzha #keralanews #asianetnews </p>