ഇടുക്കിയിൽ നിന്നൊരു ഫോട്ടോഗ്രാഫർ സ്ഥാനാർഥി. നെടുങ്കണ്ടം പഞ്ചായത്തിലെ നാലാം വാർഡിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുകയാണ് ഗ്രീഷ്‌മ രാജേഷ്. തൊഴിലിനൊപ്പം പ്രചാരണവും ഒരുപോലെ മുൻപോട്ട് കൊണ്ടുപോകുന്നു.