<p>'രാഹുല്‍ വിഷയത്തില്‍ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് എല്ലാ നടപടികളും സ്വീകരിച്ചു, കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല, സ്വര്‍ണക്കൊള്ള മറക്കാന്‍ സിപിഎം ഇത് ഉപയോഗിക്കുന്നു'; രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട്<br />#RahulMamkootathil #RameshChennithala #Congress #Sabarimala #CPM #Asianetnews </p>
