Surprise Me!

പായത്ത് പട്ടാള പോരാട്ടം; കോണ്ടമ്പ്ര വാര്‍ഡില്‍ മുന്‍ സൈനികരെ കളത്തിലിറക്കി സിപിഎമ്മും ബിജെപിയും

2025-11-30 1 Dailymotion

<p><br />'ജയ് ജവാന്‍...ജയ് കിസാന്‍' കണ്ണൂര്‍ പായം ഗ്രാമപഞ്ചായത്തില്‍ ഇക്കുറി പട്ടാള കരുത്തുള്ള പോരാട്ടം, കോണ്ടമ്പ്ര വാര്‍ഡില്‍ മത്സര രംഗത്തുള്ളത് മൂന്ന് ജവാന്മാരും ഒരു സൈനികനും <br />#Kannur #KeralaLocalBodyElections #Armyman #PayamGramaPanchayat #Keralanews #Asianetnews </p>

Buy Now on CodeCanyon