<p>ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായുള്ള സർവകക്ഷിയോഗം ഇന്ന്; നാളെ ആരംഭിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ ചർച്ച ചെയ്യുക 10 ബില്ലുകൾ മാത്രം, പ്രതിഷേധത്തിൽ പ്രതിപക്ഷം<br />#ParliamentWinterSession #delhi #OppositionParty #NationalNews #Asianetnews</p>