<p>മലമ്പുഴയിൽ സര്‍ക്കാര്‍ സ്കൂൾ മതിലിന് മുകളിൽ പുലി; ശനിയാഴ്ച രാത്രിയിലാണ് പുലിയെ കണ്ടത്, സ്ഥലത്ത് വനംവകുപ്പും പൊലീസും പരിശോധന നടത്തി, കഴിഞ്ഞ ദിവസങ്ങളിലും പുലിയെ കണ്ടതായി പ്രദേശവാസികൾ<br />#leopard #palakkad #malampuzha #kerlapolice #ForestDepartment #keralanews #asianetnews</p>
