<p>പവര്‍ ഫുള്‍ പോരാട്ടത്തിന് ദേശീയ വെയിറ്റ് ലിഫ്റ്റിങ് താരം; തൃശൂര്‍ കോര്‍പ്പറേഷന്‍ 25-ാം ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിത്ര ചന്ദ്രമോഹന്‍റെ തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍<br />#Thrissur #KeralaLocalBodyElections #LDF #Weightlifting #Asianetnews </p>