കേരളത്തില്‍ സിപിഎം-ബിജെപി ഭായി ഭായി. ജമാഅത്ത് ഇസ്ലാമിയും എസ്‌ഡിപിഐയും സിപിഎമ്മിന്‍റെ സഹയാത്രികരായിരുന്നു. സ്വർണപ്പാളി വിവാദം മറക്കാൻ വേണ്ടി സിപിഎം ആണോ രാഹുൽ മാങ്കൂട്ടത്തില്‍ വിഷയം കുത്തിപ്പൊക്കിയത് എന്നും സംശയം -രമേശ് ചെന്നിത്തല.