Surprise Me!

ചേരിമാറിയവരെ സംരക്ഷിക്കാൻ ഇടത് വലത് പോരാട്ടം; വൈറ്റിലയിൽ ഉദ്വേഗ ഭരിതമായ തെരഞ്ഞെടുപ്പ്

2025-11-30 0 Dailymotion

<p>മുൻ DCC സെക്രട്ടറി AB സാബു LDFന് വേണ്ടിയും സിപിഎം മുൻ ഏരിയ കമ്മിറ്റി അംഗം വി പി ചന്ദ്രൻ UDFന് വേണ്ടിയും വൈറ്റിലയിൽ കളത്തിലിറങ്ങുന്നു; സിപിഎമ്മിനും കോൺഗ്രസിനും ഇത് അഭിമാന പോരാട്ടം <br />#KeralaLocalBodyElection #vyttila #LDF #UDF #absabu #vpchandran </p>

Buy Now on CodeCanyon