<p>'ഇത്രയും വൃത്തികേട് കാണിച്ചയാളെ പൊലീസിൽ വെച്ചുകൊണ്ടിരിക്കാമോ ?, ഇയാളെ സംരക്ഷിക്കുകയാണ്'; യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ DySP ഉമേഷിനെതിരെ നടപടിയെടുക്കാത്തതിൽ ജസ്റ്റിസ് കെമാൽ പാഷ <br />#justicekemalpasha #DYSP #CI #KeralaPolice #Palakkad #crimenews #crime #Asianetnews </p>
