മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന നിരാഹാര സമരം അൽപ സമയത്തിനകം അവസാനിപ്പിക്കും
2025-11-30 0 Dailymotion
<p>മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന നിരാഹാര സമരം അൽപ്പസമയത്തിനകം അവസാനിപ്പിക്കും; മന്ത്രിമാരായ പി രാജീവും കെ രാജനും സമരമിരിക്കുന്നവര്‍ക്ക് നാരങ്ങനീര് നൽകി പ്രതിഷേധം അവസാനിപ്പിക്കും<br />#munambam #munambamprotest #waqf #landissue #asianetnews </p>