<p>എറണാകുളം കളമശ്ശേരിയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം കുവൈറ്റ് വിഷമദ്യ ദുരന്തത്തിൽ നാടുകടത്തപ്പെട്ട സൂരജ് ലാമയുടേതെന്ന് സംശയം, ഉടൻ കൊച്ചിയിലെത്താൻ ബന്ധുക്കൾക്ക് നിർദേശം<br />#SurajLama #Kuwait #Kuwaithoochtragedy #Missingcase #keralapolice #Asianetnews </p>
