Surprise Me!

'ഇത് ബിജെപിയുടെ സമരമല്ല, മുനമ്പം ജനതയുടെ സമരമാണ്, ഞങ്ങളുടെ മണ്ണ് തിരികെ വേണം'

2025-11-30 1 Dailymotion

<p>'ഈ സമരത്തിൽ രാഷ്ട്രീയമില്ല, ഞങ്ങളുടെ റവന്യു അവകാശങ്ങൾ തിരികെ വേണം, സമരം അവസാനിപ്പിക്കുന്നുവെന്ന് കേട്ടപ്പോൾ ഞങ്ങളുടെ നെഞ്ച് പിടഞ്ഞു, സംസ്ഥാന സർക്കാർ ഞങ്ങളെ വഞ്ചിച്ചു'; മുനമ്പത്ത് സമരം തുടർന്ന് ഒരു വിഭാഗം<br />#munambam #waqfboard #waqfland #ldfgovernment #keralanews #asianetnews <br /></p>

Buy Now on CodeCanyon