<p>'പത്മകുമാർ എംഎൽഎ ഒന്നുമല്ലല്ലോ, എസ്ഐടി അന്വേഷണം പൂർത്തിയായതിന് ശേഷം നടപടി ആലോചിക്കാം'; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കേസും പത്മകുമാർ ജയിലിൽ പോയതും തമ്മിൽ താരതമ്യം ചെയ്യണ്ടെന്ന് എം.വി ഗോവിന്ദൻ<br />#mvgovindan #rahulmamkoottathil #cpm #congress #keralanews #asianetnews </p>
