ചെമ്പൈ സംഗീതോത്സവത്തോട് അനുബന്ധിച്ചുണ്ടായ വിവാദങ്ങളിൽ ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ വിമർശനവുമായി ഡോ. ചേർത്തല കെ എൻ രംഗനാഥ ശർമ്മ.