<p>രാഹുൽ ഈശ്വറിനെ AR ക്യാമ്പിലേക്ക് മാറ്റി; അറസ്റ്റ് ഉടനെന്ന് സൂചന; 12 അധിക്ഷേപ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തതായി പരാതി; യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ പൊലീസ് നടപടി <br />#rahuleaswar #cybercrime #cyberattack #keralapolice #RahulMamkootathil #SexualAssualtCase #KeralaPolice </p>
