മുനമ്പം ഭൂസമരത്തിന് സമാപനം; അവസാനമായത് 414 ദിവസം നീണ്ട സമരത്തിന്
2025-11-30 2 Dailymotion
<p>മുനമ്പം ഭൂസമരത്തിന് സമാപനം; അവസാനമായത് 414 ദിവസം നീണ്ട സമരത്തിന്; സമരസമിതി രണ്ട് ചേരിയായി തിരിഞ്ഞു; ബദൽ സമരം തുടങ്ങി ബിജെപി അനുകൂലികൾ <br />#munambam #waqfboard #waqfland #ldfgovernment #keralanews #asianetnews </p>