<p>കായംകുളം പുല്ലുകുളങ്ങരയിൽ അച്ഛനെ അഭിഭാഷകനായ മകൻ വെട്ടിക്കൊന്നു; വെട്ടേറ്റ അമ്മ സിന്ധുവിന് ഗുരുതര പരിക്ക്, ക്രൂരകൊല മദ്യവും ലഹരിയും വിലക്കിയതിൽ പ്രകോപിതനായി<br />#kayamkulam #crime #clash #keralanews<br /></p>