<p>'ഇന്ത്യൻ സേനയിൽ അഭിമാനം';ശ്രീലങ്കയിൽ നിന്ന് നാട്ടിലെത്തിച്ച സേനയ്ക്ക് നന്ദി അറിയിച്ച് മടങ്ങിയെത്തിയവര്‍, 750ഓളം ഇന്ത്യക്കാരെ ഇതുവരെ തിരികെയെത്തിച്ചു, ലങ്കയ്ക്ക് വീണ്ടും കൈത്താങ്ങായി മരുന്നും അവശ്യ വസ്തുക്കളും എത്തിച്ച് വിമാനം<br />#Srilanka #IndianAirForce #IndianArmy #Rescue #Ditwah #Cyclone #floods #landslide #indianNavy #asianetnews #asianetnews</p>
