<p>കാട്ടാനപ്പേടിയിൽ വയനാട്ടിലെ കര്‍ഷകര്‍; പലയിടത്തും കൃഷിനാശം, നെല്ല് കൊയ്യാൻ ആഴ്ചകൾ ബാക്കി നിൽകെ വന്യജീവി ആക്രമണത്തിൽ ഭയന്ന് കര്‍ഷകര്‍, സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നും പരാതി<br />#wayanad #wayanadfarmers #paddyfield #wildanimals #asianetnews<br /></p>
