'ചെമ്പ് എന്ന് രേഖപ്പെടുത്തിയത് ബോർഡ് അംഗങ്ങൾ അറിഞ്ഞുകൊണ്ട്,പിന്നെ താൻ മാത്രം എങ്ങനെ പ്രതി?
2025-12-01 0 Dailymotion
ശബരിമലയിലെ സ്വർണപ്പാളി ചെമ്പ് എന്ന് രേഖപ്പെടുത്തിയത് ബോർഡ് അംഗങ്ങൾ അറിഞ്ഞുകൊണ്ട്, പിന്നെ താൻ മാത്രം എങ്ങൻെ പ്രതിയാകുമെന്ന് എ.പത്മകുമാർ കോടതിയിൽ