<p>'ഇഡിയുടേത് സ്ഥിരം കലാപരിപാടി , എല്ലാം വ്യക്തമാക്കിയിട്ടും വീണ്ടും നോട്ടീസ് അയക്കുന്നു, മസാലബോണ്ട് എല്ലാ നിയമങ്ങളും പാലിച്ച് , ഇഡി നടത്തുന്നത് ബിജെപിക്കുള്ള പാദസേവ'; തോമസ് ഐസക് <br /><br />#Thomas Isaac #Masalabond #Pinarayivijayan #ED #Asianetnews #Keralanews </p>
