<p>'കോൺഗ്രസിന്റെ പിന്തുണയില്ലായിരുന്നെങ്കിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഒരു ദിവസം പോലും ഒളിവിലിരിക്കാൻ കഴിയില്ലായിരുന്നു, ഇത്തരം വിഷയത്തിൽ ഒരു MLA ഒളിവിലിരിക്കുന്നത് കേരള ചരിത്രത്തിൽ അപൂര്‍വമാണ്'; എം വി ഗോവിന്ദൻ<br />#mvgovindan #CPM #rahulmamkoottathil #Congress #sexualassaultcase #UDF #AsianetNews #KeralaNews</p>
