'നിങ്ങൾ മീഡിയക്കാർ പെൺകുട്ടിയുടെ ഫോട്ടോ പബ്ലിഷ് ചെയ്തു എന്ന് പറഞ്ഞാണ് കേസ്' രാഹുൽ ഈശ്വറിനെ തെളിവെടുപ്പിനായി വീട്ടിൽ എത്തിച്ചു