ഏകാദശി നിറവിൽ ഗുരുവായൂർ ക്ഷേത്രം. ഭക്തജനങ്ങളുടെ വൻ തിരക്ക്. ഉദയാസ്‌തമയ പൂജയോടെയാണ് ഇത്തവണ ഏകാദശി ആഘോഷം.