<p>ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ സമര്‍പ്പിച്ച മാനനഷ്ടക്കേസിൽ തടസഹര്‍ജിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍<br />#SabarimalaGoldPlating #KadakampallySurendran #VDSatheesan #Asianetnews #Keralanews </p>