<p>'തിരുവനന്തപുരത്ത് ഒളിമ്പിക്‌സ് വേദി' ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനത്തെ പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി, തിരിച്ചടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ <br />#Thiruvananthapuram #VSivankutty #RajeevChandrasekhar #BJP #KeralaLocalBodyElections #Asianetnews #Keralanews </p>
