<p>3 പതിറ്റാണ്ടിന്റെ യുദ്ധവിരുദ്ധ പോരാട്ടം; ജീവിതം വയ്ക്കെതിരായി സംസാരിച്ച പ്രൊഫ. വി കെ ത്രിപാഠി; ദിവസവും പോസ്റ്ററുകളെഴുതിയും നോട്ടീസ് വിതരണം ചെയ്തും ഒപ്പ് ശേഖരണം നടത്തിയുമാണ് വി കെ ത്രിപാഠിയുടെ ഇപ്പോഴത്തെ പോരാട്ട ജീവിതം<br />#delhi #vktripati #antiwar #socialreformer #asianetnews #KeralaNews </p>
