Surprise Me!

തോണിയിൽ കോളാമ്പി മൈക്കും തോരണങ്ങളും; ഓർമകൾ തുഴഞ്ഞ് ആവേശത്തിരയിളക്കവുമായി ഒരു വോട്ട് യാത്ര

2025-12-01 9 Dailymotion

പടന്ന ഗ്രാമപഞ്ചായത്തിലെ തെക്കേക്കാട് പതിനാലാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി പി സി സുബൈദയ്ക്ക് വോട്ടഭ്യർഥിച്ചാണ് സിപിഎം പ്രവർത്തകർ ഈ പഴമയുടെ തനിമയുള്ള പ്രചാരണരീതി വീണ്ടും നടപ്പിലാക്കിയത്

Buy Now on CodeCanyon