തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജീവിനെ മോദി തിരിച്ചു വിളിക്കുമെന്ന് കെ മുരളീധരൻ; തിരുവനന്തപുരം നഗരസഭയില്‍ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മില്‍
2025-12-01 11 Dailymotion
55 സീറ്റ് നേടി തിരുവനന്തപുരം കോർപ്പറേഷൻ യുഡിഎഫ് ഭരിക്കുമെന്നും പോലീസിൻ്റെ കഴിവുകേടിന് കോൺഗ്രസിനെ പഴിക്കേണ്ടെന്നു കെ മുരളീധരൻ