കോവിലകത്തുമുറിയില്‍ തീ പാറും പോരാട്ടം, കൊമ്പുകോര്‍ക്കുന്നത് തോല്‍വി അറിയാത്ത സ്ഥാനാര്‍ഥികള്‍
2025-12-01 29 Dailymotion
സ്ഥാനാര്‍ഥികള്‍ ഓരോ വോട്ടിനായി അരിച്ചുപെറുക്കിയാണ് പ്രചാരണം നടത്തുന്നത് അരുമ ജയകൃഷ്‌ണനും പദ്‌മിനി ഗോപിനാഥും ആദ്യമായല്ല തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇരുവരും മുൻപ് ഇതേ പാർട്ടികളിൽ തന്നെ പല തവണയായി മത്സരിച്ച് വിജയിച്ചവരാണ്.