'പിണറായി വിജയൻ ഇനിയും മുഖ്യമന്ത്രിയായി വരട്ടെ...'
2025-12-01 0 Dailymotion
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇനിയും മുഖ്യമന്ത്രിയായി തന്നെ മടങ്ങി വരാനുള്ള സാഹചര്യമുണ്ടാവട്ടെ...; യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കേരളോത്സവത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക് ദുബൈയിൽ വൻ സ്വീകരണം...