സൗദി ദേശീയ അഴിമതി വിരുദ്ധ-നിരീക്ഷണ അതോറിറ്റിയായ നസാഹ നവംബറിൽ അഞ്ച് മന്ത്രാലയങ്ങളിൽ നിന്നുള്ള 371 ജീവനക്കാർക്കെതിരെ അന്വേഷണം ആരംഭിച്ചു