മനുഷ്യന്റെ ശരീര പ്രകൃതം മാംസം കഴിക്കുന്നതിന് യോജിച്ചതല്ല? പഴയിടം പറയുന്നത് തെറ്റ്
2025-12-01 2 Dailymotion
മനുഷ്യന്റെ ശരീരഘടന സസ്യാഹാരം കഴിക്കുന്നതിന് പാകത്തിലാണ്, മാംസം നമ്മുടെ ശരീര പ്രകൃതത്തിന് യോജിച്ചതല്ലെന്നാണ് പഴയിടം പറയുന്നത്. ആ പറഞ്ഞത് തെറ്റാണ്. പഴയിടത്തെ ആ അഭിമുഖത്തിൽ ആരും തന്നെ തിരുത്തുന്നു പോലുമില്ല | Out Of Focus | OOF Cuts<br /><br />