ബോണക്കാട് വനത്തിനുള്ളിൽ കാണാതായ മൂന്ന് ഉദ്യോഗസ്ഥരെയും കണ്ടെത്തി
2025-12-02 1 Dailymotion
<p>കടുവകളുടെ എണ്ണമെടുക്കാൻ ഉൾവനത്തിലേക്ക് പോയതിന് പിന്നാലെ കാണാതായ മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെയും കണ്ടെത്തി <br />#missing #forestdepartment #forestofficers<br /></p>