'ഞങ്ങളുടെ കാര്യത്തിന് തീരുമാനം ഉണ്ടാക്കിയാൽ മാത്രമേ ഞങ്ങൾ വോട്ട് ചെയ്യൂ...'
2025-12-02 1 Dailymotion
'ഉത്തരം കിട്ടിയാൽ മാത്രം വോട്ട്...'; വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി വീട്ടിലെത്തുന്ന സ്ഥാനാർഥികളോട് മൂന്ന് ചോദ്യങ്ങളുന്നയിക്കുകയാണ് എറണാകുളം ചെല്ലാനം നിവാസികൾ...