<p>' തീപിടുത്തം ഉണ്ടായാൽ എന്ത് ചെയ്യണമെന്ന് ഞങ്ങൾക്ക് നേരത്തെ പരിശീലനം നൽകിയിരുന്നു'; പെട്രോൾ പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽകൊണ്ട് ഇല്ലാതായത് വൻ ദുരന്തം, പമ്പ് ജീവനക്കാർക്ക് അഭിനന്ദന പ്രവാഹം<br /><br />#Petrolpump #Firebreaksout #Malappuram #Rescueoperation #Asianetnews #Keralanews </p>
