'ബിഗ് ബ്രദർ പോലെ ജനങ്ങളെ നിരീക്ഷിക്കാനുള്ള ശ്രമം'; സഞ്ചാർ സാഥിയിൽ കെ.സി വേണുഗോപാൽ
2025-12-02 0 Dailymotion
<p>'സഞ്ചാർ സാഥി ആപ്പ് സുപ്രീംകോടതിയുടെ തത്വങ്ങൾക്ക് വിരുദ്ധം, ബിഗ് ബ്രദർ പോലെ സർക്കാരിന് ജനങ്ങളെ നിരീക്ഷിക്കാനുള്ള അവസരം'; കെ.സി വേണുഗോപാൽ<br />#sancharsaathi #congress #sancharsaathiApp #asianetnews #KeralaNews</p>