Surprise Me!

ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു; തീപടർന്ന ഉടൻ ഇറങ്ങി ഓടി ഡ്രൈവർ

2025-12-02 1 Dailymotion

<p>തൃശൂർ - കോഴിക്കോട് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു; തീപടർന്ന ഉടൻ ഇറങ്ങി ഓടി ഡ്രൈവർ, ഫയർഫോഴ്‌സെത്തി തീ അണച്ചു<br />#fire #fireaccident #malappuram #lorry #asianetnews #keralanews</p>

Buy Now on CodeCanyon