Surprise Me!

പാലക്കാട് നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു. ഒരാൾക്ക് പരിക്ക്...

2025-12-02 0 Dailymotion

പാലക്കാട് കല്ലടിക്കോട് ആണ് സംഭവം. ചേലപ്പാറ സ്വദേശി വിശ്വനാഥനാണ് പരിക്കേറ്റത്. പരിക്കേറ്റയാളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Buy Now on CodeCanyon